വീടിനുള്ളിൽ നാലുപേർ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ മകൻ പിടിയിൽ.
08:45 pm 10/4/2017 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപത്തെ വീടിനുള്ളിൽ നാലുപേർ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ മകൻ പിടിയിൽ. ഡോക്ടറുടെ മകൻ കേഡൽ ജീൻസണ്‍ രാജ (30) ആണു പിടിയിലായത്. തിരുവനന്തപുരം തന്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ആർപിഎഫാണ് ഇയാളെ പിടികൂടിയത്. റിട്ടയേഡ് പ്രഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആർഎംഒ ഡോ. ജീൻ പദ്മ (58), മകൾ കരോലിൻ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണു നന്തൻകോട്ടെ Read more about വീടിനുള്ളിൽ നാലുപേർ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ മകൻ പിടിയിൽ.[…]










